ഇന്നുമീ മലയാള മണ്ണിൻ നിഘണ്ടുവിൽ
ഇനിയും ഇടം തേടി അലയുന്ന വാക്കുകൾ
ദേശാഭിമാനവും,സത്യവും,ധർമ്മവും
ധീരയോദ്ധാക്കളുമിനിയെത്രയെത്ര…..
ആശാന്റെ തൂലിക തുമ്പിൽ നിന്നൊഴുകിയ
ദേശം പ്രകീർത്തിച്ച കവിതകൾ മാഞ്ഞുവോ ???
ചേകവന്മാരും ഒതേനന്മാർ തങ്ങളും
ചോര ചൊരിഞ്ഞോരീ കേരളമേ …!!!!